Saturday, July 27, 2024
HomeNewsതൃ​ശൂർ​:മ​ത്സ​രം യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ ത​ന്നെ;പ്ര​താ​പ​ന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി കെ. ​രാ​ജ​ന്‍​

തൃ​ശൂർ​:മ​ത്സ​രം യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ ത​ന്നെ;പ്ര​താ​പ​ന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി കെ. ​രാ​ജ​ന്‍​

. തൃ​ശൂ​ര്‍ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ സി​റ്റിം​ഗ് എം​പി ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് മ​ത്സ​രം ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ലാ​ണെ​ന്ന പ്ര​സ്താ​വ​ന​യ്ക്ക് കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലെ​ന്ന ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ മ​റു​പ​ടി​യു​മാ​യി റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍.

എം​പി​യു​ടെ നിലപാട് ബി​ജെ​പി​യെ സ​ഹാ​യി​ക്കുന്നത്. തൃ​ശൂ​ര്‍ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ സി​റ്റിം​ഗ് എം​പി ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് മ​ത്സ​രം ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ലാ​ണെ​ന്ന പ്ര​സ്താ​വ​ന​യ്ക്ക് കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

തൃ​ശൂ​രി​ല്‍ മ​ത്സ​രം യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ ത​ന്നെ​യാ​ണ്. കേ​ര​ള​ത്തെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല്ലു​ന്ന കേ​ന്ദ്ര​ത്തി​ന് എ​തി​രെ ജ​ന​വി​കാ​രം ഉ​യ​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര മൈ​താ​ന​ത്തെ ആ​ല്‍​മ​ര ശി​ഖ​രം മു​റി​ച്ച​ത് ശ​രി​യ​ല്ല. വ​ട​ക്കും​നാ​ഥ​ന്‍റെ ജ​ഡ മു​റി​ച്ചെ​ന്ന് പ​റ​ഞ്ഞ​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ മി​ണ്ടാ​ട്ട​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

നേ​ര​ത്തെ, തൃ​ശൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലെ​ന്ന് ടി.​എ​ന്‍.​പ്ര​താ​പ​ന്‍ പ​റ​ഞ്ഞി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​പ്പോ​ള്‍ ബി​ജെ​പി മ​നഃ​പൂ​ര്‍​വം വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments