Saturday, July 27, 2024
HomeNewsKeralaട്വൻ്റി ട്വൻ്റി കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

ട്വൻ്റി ട്വൻ്റി കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

ട്വൻ്റി ട്വൻ്റി കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സൗജന്യ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്ത് വോട്ടറന്മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് നടപടി. കിറ്റെക്‌സ് കമ്പനിയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് വഴി ഭക്ഷ്യസാധനങ്ങള്‍ വില കുറച്ച് നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പരാതി ഇലക്ഷന്‍ കമ്മീഷന് കൈമാറും. പെരുമാറ്റ ചട്ടം നിലവില്‍ വന്ന ശേഷം ആരംഭിച്ച മെഡിക്കല്‍ സ്റ്റോറുകള്‍ ഉടനടി അടച്ചുപൂട്ടാന്‍ വരണാധികാരി ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments