Sunday, May 19, 2024
HomeNewsഇലക്ടറൽ ബോണ്ട്: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി:ഡി രാജ

ഇലക്ടറൽ ബോണ്ട്: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി:ഡി രാജ

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ടെന്നും ഭരണത്തണലിൽ ബി ജെ പി നടത്തിയ ഈ അഴിമതിക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസിനാകുന്നില്ലെന്നും സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.

ആലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഐക്യം നിലനിർത്തി സമാധാനം സംരക്ഷിക്കാൻ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണം. അതിന് ഇടതുപക്ഷമാണ് ഗ്യാരൻ്റിഎന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments