Saturday, July 27, 2024
HomeNews57ലക്ഷം പേർക്ക് ക്ഷേമപെൻഷൻ അനുവദിച്ച് സംസ്ഥാനസർക്കാർ

57ലക്ഷം പേർക്ക് ക്ഷേമപെൻഷൻ അനുവദിച്ച് സംസ്ഥാനസർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ 57ലക്ഷം പേർക്ക് ക്ഷേമപെൻഷൻ അനുവദിച്ച് സംസ്ഥാനസർക്കാർ ഇന്നലെ ഉത്തരവിറക്കി. 912കോടിരൂപയാണ് ഇതിനു വേണ്ടത്. 16 ക്ഷേമനിധി ബോർഡിലുള്ളവർക്കും ഒരു മാസത്തെ പെൻഷൻ അനുവദിച്ചു. ഇത് ഏത് മാസത്തെ പെൻഷനാണെന്ന് ഉത്തരവിൽ പരാമർശമില്ല.കഴിഞ്ഞ വർഷം ആഗസ്റ്റിലെ പെൻഷനാണ് ഡിസംബറിൽ ക്രിസ്മസിനു മുമ്പായി വിതരണം ചെയ്തത്. ആറുമാസത്തെ പെൻഷനാണ് കുടിശികയുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments