Saturday, July 27, 2024
HomeNewsKeralaലൈഫ് മിഷന്‍ കേസ്: എം. ശിവശങ്കറിന്‍റെ ഇടക്കാലജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി

ലൈഫ് മിഷന്‍ കേസ്: എം. ശിവശങ്കറിന്‍റെ ഇടക്കാലജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിന് സുപ്രീംകോടതി സ്ഥിരംജാമ്യം അനുവദിച്ചു. കേസില്‍ ശിവശങ്കറിന് നേരത്തെ ഇടക്കാലജാമ്യം ലഭിച്ചിരുന്നു. ഈ ഇടക്കാലജാമ്യം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ആരോഗ്യവിഷയങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞദിവസമാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments