Saturday, July 27, 2024
HomeNewsബ്ലാ​സ്റ്റേ​ഴ്‌​സ് പ​രി​ശീ​ല​ക​നാ​യി മൈക്കിൾ സ്റ്റാ​റേ...

ബ്ലാ​സ്റ്റേ​ഴ്‌​സ് പ​രി​ശീ​ല​ക​നാ​യി മൈക്കിൾ സ്റ്റാ​റേ വരുന്നു

കൊ​ച്ചി: കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി മു​ഖ്യ പ​രി​ശീ​ല​ക​നാ​യി മൈക്കിൾ സ്റ്റാ​റേ​യെ നി​യ​മി​ച്ചു. പ​തി​നേ​ഴു വ​ർ​ഷ​ത്തോ​ളം പ്ര​മു​ഖ ഫു​ട്ബാ​ൾ ലീ​ഗു​ക​ളി​ൽ പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച സ്റ്റാ​റേ 2026 വ​രെ ബ്ലാ​സ്റ്റേ​ഴ്‌​സി​ന് ഒ​പ്പ​മു​ണ്ടാ​കും.

സ്വീ​ഡി​ഷ് ക്ല​ബാ​യ വാ​സ്‌​ബി യൂ​ണൈ​റ്റ​ഡി​ലൂ​ടെ പ​രി​ശീ​ല​ക കു​പ്പാ​യം അ​ണി​ഞ്ഞ സ്റ്റാ​റേ 2009ൽ ​സ്വീ​ഡി​ഷ് ക്ല​ബാ​യ എ​ഐ​കെ​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി​രു​ന്നു.

നാ​നൂ​റോ​ളം മ​ത്സ​ര സ​മ്പ​ത്തു​ള്ള സ്റ്റാ​റേ സ്വീ​ഡ​ൻ, ചൈ​ന,നോ​ർ​വേ,അ​മേ​രി​ക്ക, താ​യ്‌​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി എ​ഐ​കെ, പാ​നി​യോ​നി​യോ​സ്, ഐ​എ​ഫ്‌​കെ ഗോ​ട്ടെ​ബ​ർ​ഗ്, ഡാ​ലി​യ​ൻ യി​ഫാം​ഗ്, ബി​കെ ഹാ​ക്ക​ൻ, സാ​ൻ ജോ​സ് എ​ർ​ത്ത്‌​ക്വേ​ക്ക്‌​സ്, സാ​ർ​പ്‌​സ്‌​ബോ​ർ​ഗ് 08, സ​ർ​പ്‌​സ്‌​ബോ​ർ​ഗ് 08 തു​ട​ങ്ങി​യ പ്ര​മു​ഖ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നോ​ടൊ​പ്പം ചേ​രാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മൈക്കിൾ സ്റ്റാ​റേ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ​ത്തി എ​ല്ലാ​വ​രെ​യും കാ​ണാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പം വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സ്റ്റാ​റേ വ്യ​ക്ത​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments