Saturday, July 27, 2024
HomeNewsKeralaകേളകത്ത് ഭീതി വിതച്ച കടുവയെ മയക്ക് വെടിവെച്ച് പിടികൂടി

കേളകത്ത് ഭീതി വിതച്ച കടുവയെ മയക്ക് വെടിവെച്ച് പിടികൂടി

കേളകം (കണ്ണൂർ): കേളകം കരിയംകാപ്പിൽ അഞ്ച് ദിവസമായി ഭീതിവിതച്ച കടുവയെ മയക്ക് വെടിവെച്ച് പിടികൂടി. നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് വൈകീട്ടാണ് പിടികൂടിയത്.

മയക്കുവെടി വിദഗ്ധർ സ്ഥലത്തെത്തി വെടിക്കുകയായിരുന്നു. കടുവയെ കണ്ണവം ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി. വൈകീട്ട് 3.45 ഓടെ വെടിയേറ്റുവീണ കടുവ​യെ അര മണിക്കൂറിനകം കൂട്ടിലാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments