ഈ ലോകത്ത് അമ്മയെ പകരം വെക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് ആ പശുക്കിടാവിന് അറിയല്ലല്ലോ..... ഉള്ളുലയ്ക്കുന്ന ഒരു ദൃശ്യം
അമ്മയെ നഷ്ടപ്പെട്ട് നഗരത്തിൽ അലഞ്ഞു നടക്കുന്ന ആ പശുക്കിടാവിന് ഒരു നിമിഷം അമ്മയെ തിരിച്ചു കിട്ടിയതായി തോന്നിയിരിക്കാം. ഓടി ചെന്ന് ആ കിടാവ് പരസ്യത്തിലെ പശുവിൻ്റെ അകിട് നുണയാൻ ശ്രമിക്കുന്ന ആ ദൃശ്യം ആരുടേയും ഉള്ളുലയ്ക്കുന്നതായിരുന്നു.


