Posts

National

തദ്ദേശതിരഞ്ഞെടുപ്പ്: ബിജെപി നേതാവിന് കിട്ടിയത് ഒരേയൊരു...

തമിഴ്‌നാട്ടില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ബിജെപി നേതാവിനു ലഭിച്ചത് ഒരു വോട്ട്.

National

മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരം: ആശങ്ക വേണ്ടെന്ന്...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരം....

National

ഒടിടി പ്ലാറ്റ്ഫോം, ബിറ്റ്കോയിന്‍, ലഹരിക്കടത്ത് എന്നിവ നിയന്ത്രിക്കണം:...

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വിജയദശമി ദിനാഘോഷത്തിലാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്. 

International

ബംഗ്ലാദേശില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം: കര്‍ശന നടപടിയെടുക്കുമെന്ന്...

രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കും എതിരേ ആക്രമണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന്...

National

ദുര്‍മന്ത്രവാദം: 25 കാരിയെ തീയില്‍ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട്...

ദൈവകോപം അകറ്റാനെന്ന പേരില്‍ നടത്തിയ ചടങ്ങുകളാണ് കൊലയ്ക്ക് കാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Kerala

കുരുക്ക് മുറുകുന്നു: മോന്‍സന്‍റെ തട്ടിപ്പുകള്‍ അനിത പുല്ലയിലിന്...

മോന്‍സന്റെ ശേഖരത്തിലുള്ളത് തട്ടിപ്പ് സാധനങ്ങളാണെന്ന് അനിത പുല്ലയിലിന് അറിയാമായിരുന്നു.

Kerala

ക്ഷമാപണം നടത്തിയെന്ന വാർത്ത തെറ്റ്, പറഞ്ഞതില്‍ ഉറച്ചു നിൽക്കുന്നു:...

എം.എ.എമാരുടെ ശുപാര്‍ശക്കത്തുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന വിവാദ പരാമര്‍ശം പിന്‍വലിച്ചുവെന്ന റിപ്പോര്‍ട്ട് തള്ളി...

National

കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ...

കര്‍ഷക സമരപ്പന്തലിന് സമീപത്തെ പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Features

വധു വിവാഹവേദിയിലെത്തിയത് 60 കിലോ സ്വർണം അണിഞ്ഞ്: അനങ്ങാൻ...

നെക്ലേസുകളും,വളകളും, കമ്മലുകളും ഉൾപ്പെടെയുള്ള അറുപതു കിലോ സ്വർണമാണ് യുവതി ധരിച്ചിരുന്നത്.

Cinema

രജനി ചിത്രം അണ്ണാത്തെയുടെ ടീസർ പുറത്ത്; ആവേശക്കൊടുമുടിയിൽ...

6 ലക്ഷത്തിലധികം പേർ ഇതിലോടകം തന്നെ ടീസര്‍ കണ്ടു കഴിഞ്ഞു

Entertainment

ആ ഓര്‍മ്മകള്‍ ഇപ്പോളും മനസ്സില്‍ മായാതെ നില്‍ക്കുന്നു:...

വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി.

Kerala

'അറിവ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കും': വിജയദശമി ആശംസകളുമായി...

ഇന്ന് വിദ്യാരംഭ ദിനത്തില്‍ നിരവധി കുഞ്ഞുങ്ങളാണു അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നത്, അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക്...

Kerala

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍: ബസേലിയോസ്...

രാവിലെ 6.30ന് പരുമല പള്ളിയില്‍ തുടങ്ങിയ ചടങ്ങുകള്‍ പൂര്‍ത്തിയായി. സഭയുമായുള്ള ഉടമ്ബടിയില്‍ പുതിയ ബാവ ഒപ്പുവച്ചു.

നാട്ടുവാർത്ത

ശാസ്താംകോട്ട ആശുപത്രിയിലെ ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ്...

ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി.

Kerala

ജലനിരപ്പ് ഉയര്‍ന്നു: ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട്...

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രത നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു.